The portal for submitting applications for the Snehapoorvam 2025–26 academic year will open on 27/10/2025.
Start Date : 27/10/25
Closing Date : 31/12/25
• കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
• ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2026 ഏപ്രിൽ 30 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
|
Help for :
New Registration,
Renewal,
Transfer IN,
|
| Help for Snehapoorvam Excellence |